spot_img

98-ാമത് ഓസ്കാർ: പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ ‘സിന്നേഴ്സും’

Date:

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. 

കൂഗ്ലളിന്റെ പുരസ്‌കാരം മറ്റൊരു നിലയ്ക്ക് കൂടി ചരിത്രമാകുന്നുണ്ട്. ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന കറുത്ത വര്‍ഗക്കാരനായ രണ്ടാമനാകുകയാണ് സിന്നേഴ്‌സിലൂടെ കൂഗ്ലര്‍. 2018ല്‍ ഗെറ്റ് ഔട്ട് എന്ന ചിത്രത്തിലൂടെ ജോര്‍ദാന്‍ പീലിയാണ് ഇതിനുമുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത്.

റൊണാള്‍ഡ് ബ്രോണ്‍സ്‌റ്റൈനും ജോഷ് സഫ്ഡിയും (മാര്‍ട്ടി സുപ്രിം), എസ്‌കില്‍ വോഗ്ട്ട്, ജോചിം ട്രയര്‍(സെന്റിമെന്റല്‍ വാല്യു), റോബര്‍ട്ട് കപ്ലോവ്(ബ്ലൂ മൂണ്‍) എന്നിവര്‍ ഇത്തവണ കൂഗ്ലര്‍ക്ക് ശക്തമായ മത്സരമാണ് നല്‍കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related