958 വർഷം പഴക്കമുള്ള വാതിൽ

Date:

ചിത്രത്തിൽ കാണുന്നത് തടികൊണ്ട് നിർമിച്ച ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള വാതിലാണ്. 1066ൽ വെസ്റ്റ്മിൻസ്റ്റർ ആബി ചർച്ചിലാണ് ഇത് സ്ഥാപിച്ചത്.

നിരവധി ബ്രിട്ടീഷ് രാജാക്കന്മാരുടെ ചരിത്രത്തിന്റെ നേർസാക്ഷ്യമാണ് ഈ വാതിൽ. മുഴുവൻ കെട്ടിടവും പുനർനിർമിച്ചെങ്കിലും വാതിൽ മാറ്റിയില്ല. ഈ വാതിലുള്ള മുറിയിൽ പണ്ട് ക്രിസ്ത്യൻ പുരോഹിതർ പ്രാർഥിച്ചിരുന്നു. ഇന്ന് ആ മുറിയിൽ പഴയ രേഖകൾ സൂക്ഷിച്ചിരിക്കുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...