എട്ടാം ക്ലാസ്സ് പരീക്ഷാഫല പ്രഖ്യാപനം നാളെ

spot_img

Date:

കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസിന്റെ പരീക്ഷാഫല പ്രഖ്യാപനം നാളെ. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും.

മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഈ മാസം എട്ടാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെ പ്രത്യേക ക്ലാസ്സുകൾ നൽകും. ഇതിനുശേഷം 25-ാം തീയതി വീണ്ടും പുനഃപരീക്ഷ നടത്തും. ഇവരുടെ പരീക്ഷാഫലം ഈ മാസം 30 -ാം തീയതി പ്രഖ്യാപിക്കും.ഈ പരീക്ഷയിൽ തോറ്റാലും ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related