spot_img

8.14 -കോടി രൂപ ചിലവഴിച്ച്അതിരമ്പുഴ ഡിവിഷനിലെ മുഴുവൻപദ്ധതികളും നടപ്പാക്കി -ഡോ. റോസമ്മ സോണി

spot_img

Date:

ഏറ്റുമാനൂർ: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 8.14 -കോടി രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ മുഴുവൻ പദ്ധതികളും ഫണ്ടുകൾ പാഴാക്കാതെ നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന്ഡിവിഷൻ മെമ്പർ ഡോ.റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം (1. 90 കോടി), കാർഷികമേഖല (1 . 30 കോടി). റോഡ് വികസനം (1 .10 കോടി, ആരോഗ്യ സംരക്ഷണം (45 -ലക്ഷം)വനിത ശിശുക്ഷേമം (52- ലക്ഷം), പിന്നോക്കക്ഷേമം (75- ലക്ഷം) മാലിന്യ നിർമാർജനം (1. 20 കോടി), വെയിറ്റിംഗ് ഷെഡ് (7 ലക്ഷം) സ്ട്രീറ്റ് ലൈൻ (15 ലക്ഷം)
എന്നിവയാണ് പ്രധാന പദ്ധതികൾ.

അതിരമ്പുഴ ഡിവിഷ നിലെ 16 -കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന സിസിടിവി ക്യാമറയുടെ പ്രവർത്തനോദ്ഘാടനം നവംബർ 3 – തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് അമലഗിരി ബി.കെ. കോളേജ് ജംഗ്ഷനിൽ നടക്കും.

മുടിയൂർക്കര ജംഗ്ഷനിൽ നിർമ്മിക്കുന്ന വെയിറ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടനം നവംബർ 3 ഉച്ചകഴിഞ്ഞ് 3 മണിക്ക് അഡ്വ കെ. ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിക്കും. അതിരമ്പുഴ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച 15 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നവംബർ 2 ഞായറാഴ്‌ച നടക്കുമെന്നുംഡോ. റോസമ്മ സോണി അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related