spot_img

പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു

spot_img

Date:

കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു. ചിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിക്കുകയും ഇടവക ജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്തു. കുട്ടൻതറപ്പേലച്ചൻ്റെ പുണ്യവഴികളെക്കുറിച്ച് പറയുകയും അച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിൻ്റെയും മംഗളവാർത്തയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കൂടാതെ കർത്താവിൻ്റെ കൃപ ലഭിക്കുവാൻ കർത്താവിനോട് ചേർന്ന് നിന്ന് മാതൃക കാണിച്ചിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ ഓരോരുത്തർക്കും മാതൃകയാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും നിർവഹിച്ചു.നിരവധി വൈദികരും ഇടവക ജനത്തോടൊപ്പം ചേർന്നു പ്രാർത്ഥിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related