ആറുപേരെ ‘ധന്യർ പദവിയിലേക്ക് ഉയർത്തി മാർപാപ്പ

Date:

ഒരു പുരോഹിതനും മൂന്ന് സന്യാസിനിമാരും രണ്ട് അൽമായരും ഉൾപ്പെടെ ആറുപേരെ ‘ധന്യർ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. “ധന്യർ’ പദവി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. ഇനി ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുവാൻ വത്തിക്കാൻ സ്ഥിരീകരിക്കുന്ന ഒരു അത്ഭുതം ആവശ്യമാണ്. ‘ധന്യർ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടവർ താഴെ പറയുന്നവരാണ്.

  1. ഫാ. കാർലോ ക്രെസ്പി ക്രോസി (1891-1982)
  2. മദർ മരിയ കാറ്ററിന ഫ്ലാനഗൻ (1892-1942)
  3. സ്നാപകയോഹന്നാന്റെ സിസ്റ്റർ ലിയോണിൽഡ് (1890-1945)
  4. സിസ്റ്റർ മരിയ ഡോ മോണ്ട് പെരേര (1897-1963)
  5. മരിയ ഡൊമെനിക്ക് ലാരി (1815-1848)
  6. തെരേസ എൻറിക്വസ് ഡി അൽവാറാഡോ (1456-1529)

watch : https://youtu.be/gEAHx3dvc-8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...