spot_img
spot_img

വിവിധ അപകടങ്ങളിൽ 6 പേർക്കു പരുക്കേറ്റു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇൗരാറ്റുപേട്ട സ്വദേശികളായ അഭിഷേക് ദാനിയൽ ഫിലിപ്പ് ( 28), അഡലെൻ ( 16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് മണർകാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.കൊടുങ്ങൂർ ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് വാഴൂർ സ്വദേശി വി.ആർ.പ്രകാശിന് ( 60) പരുക്കേറ്റു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കയ്യൂരി ഭാ​ഗത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അമ്മയ്ക്കും കുട്ടികൾക്കും പരുക്കേറ്റുയ.

മുക്കാലി സ്വദേശികളായ ജയലക്ഷ്മി( 43), കേശവദേവ്( 12), വൈ​ഗ(11) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു ഈ അപകടങ്ങളും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related