1973 ഏപ്രിൽ 3നാണ് മാർട്ടിൻ കൂപ്പർ എന്ന യുഎസ് ഗവേഷകൻ ആദ്യമായി മൊബൈൽ ഫോൺ അവതരിപ്പിച്ചത്. മോട്ടറോള ഡൈന ടിഎസി എന്ന ആദ്യ സെല്ലുലാർ ഫോൺ 10 വർഷങ്ങൾക്ക് ശേഷം 1983ൽ ആണ് വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. അന്നത്തെ ഫോണിന് ഒരു കിലോയോളം ഭാരവും ഒരു ഇഷ്ടികയുടെ വലുപ്പവും ഉണ്ടായിരുന്നു. ഇന്ത്യയിൽ 1995 ജൂലൈയിലാണ് മൊബൈൽ എത്തിയത്. ഒരു വർഷം കഴിഞ്ഞ് സെപ്റ്റംബറിൽ കേരളത്തിലും മൊബൈൽ ഫോൺ എത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision