പാലക്കാട് നടന്ന ഒരു ലേലത്തിൽ ഒരു പൂവൻ കോഴിയുടെ വില പിടിവിട്ടു. തച്ചമ്പാറ കുന്നത്തു കാവ് പൂരത്തിന് ഗാനമേളക്കുള്ള ഫണ്ട് കണ്ടെത്താനുള്ള ലേലം വിളിയാണ് ആവേശമായത്. വെറും 10 രൂപയ്ക്ക് തുടങ്ങിയ ലേലം വിളി അര ലക്ഷം പിന്നിട്ടപ്പോൾ അവസാനിപ്പിക്കുയായിരുന്നു. അവസാനിപ്പിച്ചില്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകർ പറയുന്നു. വിവിധ വേല കമ്മറ്റികൾ പങ്കെടുത്ത ലേലത്തിൽ കൂൾ ബോയ്സാണ് പൂവനെ സ്വന്തമാക്കിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision