രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. 30 സർക്കാർ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകൾ അനുവദിച്ചത് അടുത്തായി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന തെലുങ്കാനയിലാണ്. 12 മെഡിക്കൽ കോളജുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും 3 വീതം അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നു പോലും നൽകിയില്ല.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision