spot_img

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യു ( 63 ) ഭാര്യ റീന മാത്യു (54 ) ഡ്രൈവർ രാജു (43) എന്നിവർക്ക് പരുക്കേറ്റു.

പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം. റോഡരികിൽ നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് എറണാകുളം സ്വദേശി ഉണ്ണികൃഷ്ണന് ( 62 ) പരുക്കേറ്റു .

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി നബിൻ ഷായ്ക്ക് ( 32 ) പരുക്കേറ്റു. രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം . ഇന്നലെ രാത്രിയിലായിരുന്നു മൂന്ന് അപകടങ്ങളും .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related