ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ പിതൃവേദി യൂണിറ്റിൻ്റെ നേതൂർ ത്വത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻകൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കുടുതോടിൽ എന്നിവർ -നേതൂർത്വം നലകുന്ന കേരളത്തിലെ പ്രശസ്ഥമായ
5 മലകളിലേക്ക് നടത്തുന്ന തീർത്ഥാടന യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി – വല്യച്ചൻ മല-തുമ്പച്ചിമല – ചക്കിക്കാവ് മല- എഴുകും വയൽ -മല – കാൽവരിമൗണ്ട് മലഎന്നി – 5 മലകളാണ് തീർത്ഥാടന സംഘം സന്ദർശിക്കുന്നത് വലിയ ബുധനാഴ്ച – രാവിലെ 5.30 ന് വല്യച്ചൻ മലയിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും















