കുടുംബ വഴക്കിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടർന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേകാതല ഗ്രാമത്തിലാണ് സംഭവം. 5 വയസ് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പിന്നാലെ വാട്ടർ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ രക്ഷിച്ച് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കൊലപാതക കാരണം അറിയാൻ അമ്മയെ ചോദ്യം ചെയ്യും
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision