അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ കണക്കനുസരിച്ച് ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് 7 മാസമെടുക്കും. എന്നാൽ ഇപ്പോൾ ‘ന്യൂക്ലിയർ തെർമൽ ആൻഡ് ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപ്പൽഷൻ’ സഹായത്തോടെവെറും 45 ദിവസം കൊണ്ട് ചൊവ്വയിലേക്ക് റോക്കറ്റ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. ഇതിനായി ആണവ ഇന്ധനമാണ് റോക്കറ്റുകളിൽ ഉപയോഗിക്കുക. ഇതുമൂലം റോക്കറ്റിന്റെ വേഗത പലമടങ്ങ് വർദ്ധിക്കുകയും ചെയ്യും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision