വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ 5 ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു. പരവൂർ വില്ലേജ് ഓഫീസർ ബിജുലാൽ-5000 രൂപ, പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ ബിന്ദു- 1000 രൂപ, പയ്യന്നൂർ വൈദ്യുതി സെക്ഷനിലെ രാജീവ്- 25,000 രൂപ, ആറ്റിങ്ങൽ KSRTCയിലെ സിന്ധു 5000 രൂപ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പൊതുബോധന ഓഫീസർ ഉമാശങ്കർ- 4000 രൂപ എന്നിവർക്കാണ് പിഴ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision