മധ്യപ്രദേശിലെ പിതാംപൂറിനടുത്ത് തർപുരയിൽ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് 12 നെടുനീളൻ കണ്ടെയ്നറുകൾ പാർക് ചെയ്തിരിക്കുകയാണ്. രാജ്യം വിറങ്ങലിച്ച ഇന്നും ഭീതിയോടെ മാത്രം ഓർക്കുന്ന ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ അവശേഷിച്ച അതീവ അപകടകാരിയായ മാലിന്യത്തിൻ്റെ ഒരു കുഞ്ഞുഭാഗമാണ് ആ കണ്ടെയ്നറുകളിൽ ഉള്ളത്. പൂർണമായി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാലിന്യം ഇവിടെ എത്തിച്ചത്.
ഭോപ്പാൽ ദുരന്തത്തിന്റെ 40ാം വർഷം ഒരു ഗ്രാമത്തെ തേടിയെത്തിയ യൂണിയൻ കാർബൈഡ് മാലിന്യം
Date: