കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4 ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാംപുമായി 2 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാസം 50000ത്തിലധികം ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളാണ് ഇരുവരും. പളളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. വിപണിയിൽ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരിയുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിലായിരുന്നു ഇവർ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോമായി ജോലി നോക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി വഴി ലഹരി പാഴ്സലായി വരുത്തിയതിന് ശേഷം ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ രീതി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular