ബന്ധുക്കളെ ഫോണിൽ വിളിച്ച ശേഷം 3 അംഗ കുടുംബം ജീവനൊടുക്കി

Date:

നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. മരണ കാരണം വ്യക്തമല്ല. സ്മിത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്തിൽ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി...

കൊല്ലത്ത് ദേശീയ പാത സർവീസ് റോഡ് തകർത്ത് കുത്തിയൊലിച്ച് വെള്ളം

ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ...

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...