1999 മേയ് മുതൽ രണ്ടരമാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്
കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ സ്മരണയിൽ രാജ്യം. 1999 മേയ് മുതൽ രണ്ടരമാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. ആണവശക്തിയായ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിന്റെ അവസാനം സമ്പൂർണ വിജയം ഇന്ത്യയ്ക്കായിരുന്നു. കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി വിപുലമായി ആചരിക്കാനൊരുങ്ങുകയാണ് രാജ്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision