2022 ഫെബ്രുവരി 24ന് യുക്രൈനു നേരെ റഷ്യന്‍ അധിനിവേശ ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ മൂന്ന് വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എസിഎന്‍’ യുക്രൈന് നല്‍കിയത് 25 മില്യൺ യൂറോയുടെ സഹായം. വലിയ തോതിലുള്ള അധിനിവേശത്തിനു ശേഷം 977 പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ ആക്രമണങ്ങള്‍ക്കിടെ നിലനില്‍പ്പിനു വേണ്ടി പോരാടിയിരിന്ന രാജ്യത്തു കത്തോലിക്കാ സഭയെ സഹായിക്കാൻ സംഘടന തുക ലഭ്യമാക്കിയിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular