2025ഓടെ കേരളത്തെ സമ്പൂർണ വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റാൻ കാമ്പയിനുമായി സർക്കാർ. മാലിന്യ ശേഖരണം, സംസ്കരണം, അതിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗര പ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകൾ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം. കുട്ടികളെ കാമ്പയിന്റെ മുഖ്യ ചാലകശക്തിയാക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision