2022 ൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ പണം വാരിപ്പടമായി ‘അവതാർ: ദി വേ ഓഫ് വാട്ടർ’. ‘ടോപ്പ് ഗൺ: മാവെറിക്കിനെ പിന്തള്ളിയാണ് 2022-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിത്. ഹോളിവുഡ് റിപ്പോർട്ടിന്റെ കണക്കുകൾ അനുസരിച്ച്, ബുധനാഴ്ച വരെ യുഎസിൽ 454 മില്യൺ ഡോളർ കളക്ഷൻ അവതാർ രണ്ടാം ഭാഗം നേടി. ഈ കളക്ഷനോടെ ഈ സിനിമ എക്കാലത്തെയും മികച്ച വരുമാനം നേടിയ 10- മത്തെ ചിത്രമായി മാറി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision