2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് കൂടി മാത്രം.
സെപ്തംബർ 30 വരെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി RBI പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. അതേ സമയം, തിയ്യതി നീട്ടി നല്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision