ഫാ. ആൻഡ്രൂസ് മേക്കാട്ടുക്കുന്നേൽ
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിനു ആദ്യ കോപ്പി നല്കിക്കൊണ്ട് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്യുന്നു.
ഈ പുസ്തകത്തെക്കുറിച്ച് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അഭിപ്രായം
ഡോ. ആൻഡ്രൂസ് മേക്കാട്ടുക്കുന്നേൽ എഡിറ്റു ചെയ്ത “രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സ്വാധീനിച്ച ദൈവശാസ്ത്രജ്ഞന്മാർ” എന്ന ഈ ഗ്രന്ഥം ഏറെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന് ഉറപ്പാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സ്വാധീനിച്ച 20 പ്രശസ്ത ദൈവശാസ്ത്രന്മാരെക്കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥം. അവരെക്കുറിച്ച് എഴുതിയ 20 ലേഖന കർത്താക്കളും ഏറെ അറിയപ്പെടുന്നവരാണ്. അതീവ സമ്പന്നമായ പഠനങ്ങളാണ് ഇവ ഓരോന്നും…
യഥാർത്ഥ വില: ₹ 299
നവംബർ മാസത്തേക്കു മാത്രം സ്പെഷ്യൽ ഓഫർ: ₹ 250
കോപ്പികൾക്കു ബന്ധപ്പെടുക:
OIRSI – +91 91885 43331















