കോഴിക്കോട് നിപ സംശയിച്ച 14കാരന് കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ചെള്ള് പനി സ്ഥിരീകരിച്ചു. പൂനൈയിലെ പരിശോധനാഫലം വന്ന ശേഷമേ നിപ വൈറസ് ബാധയിൽ സ്ഥിരീകരണം ഉണ്ടാകൂ. വൈകിട്ടോടെ ഫലം ലഭിച്ചേക്കും. നിപ സംശയിക്കുന്നതിനാൽ കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision