135 പേർ മരിച്ചു; സംസ്ഥാനത്ത് ആശങ്ക

Date:

വൈദ്യുതി അപകടങ്ങൾ തുടരുന്നത് സംസ്ഥാനത്ത് ആശങ്കയാകുന്നു. 8 മാസത്തിനിടെയുണ്ടായ 415 അപകടങ്ങളിൽ 135 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു മാസത്തിനിടെ 10 ലൈൻമാന്മാർ മരണപ്പെട്ടു. KSEBയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരമാവധി ബോധവത്കരിച്ചിട്ടും ഈ മരണങ്ങൾ തുടരുകയാണ്. വർഷത്തിൽ 250ഓളം മനുഷ്യർക്കും 60ഓളം മൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നുണ്ട്. ജാഗ്രതയോടെ വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ജനങ്ങൾ ശ്രദ്ധിക്കണം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.85533വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...