spot_img

13 ഇടങ്ങളിൽ പുതിയ ഗവർണർമാർ

spot_img

Date:

രാജ്യത്ത് 13 പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ലഡാക്കിൽ RK മാത്തൂറിന് പകരം BD മിശ്രയും ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചലിലും ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് പുതിയ സിക്കിം ഗവർണർ. മഹാരാഷ്ട്രയിൽ രജേഷ് ബയിസ് ഗവർണറാകും. ഗുലാബ് ചന്ദ് കട്ടാരിയ അസമിലും മുൻ സുപ്രീം കോടതി ജഡ്ജ് S അബ്ദുൾ നസീർ ആന്ധ്രയിലും ഗവർണർമാരാകും.
ബിശ്വാ ഭൂഷൺ ഹരിചന്ദ്രൻ ഛത്തീസ്ഗഡ് ഗവർണറാകും. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യയെ മണിപ്പൂരിലേക്കാണ് മാറ്റിയത്. മണിപ്പൂർ ഗവർണറായിരുന്ന ലാ ഗണേശൻ നാഗാലാൻഡ് ഗവർണറാകും. ബിഹാർ ഗവർണർ ഫാഗു ചൗഹാൻ മേഘാലയ ഗവർണറാകും. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ബിഹാർ ഗവർണറാകും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related