റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാൻ 108 വനിത ഓഫീസർമാരെ കേണൽ റാങ്കിലേക്ക് ഉയർത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതകളെ പരിഗണിച്ചു. ആദ്യമായാണ് സേനയിൽ ഇത്രയേറെ വനിതകൾ സേനാ യൂണിറ്റുകളെ നയിക്കാനെത്തുന്നത്. പുരുഷന്മാരുടെ തുല്ല്യ അവസരം നൽകാൻ വനിതാ ഓഫീസർമാർക്ക് പെർമെനന്റ് കമ്മീഷൻ പദവി നൽകിയിരുന്നു. ജൂനിയർ ബാച്ചിലെ വനിതകൾക്കും പെർമെനന്റ് കമ്മീഷൻ പദവി നൽകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision