കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ജനുവരി 21ന് സംഘടിപ്പിക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ മികവോടെ മുന്നോട്ടുപോവുകയാണ്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായ 10,000 പേരാണ് സംഗമത്തിൽ പങ്കെടുക്കുകയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംരംഭക സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
