രണ്ടാം LDF സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടികൾക്ക് ഇന്ന് തുടക്കമാവും. വൈകുന്നേരം മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനം നടത്തുന്നതോടുകൂടിയാണ് നൂറുദിന കർമ്മ പരിപാടികൾക്ക് ആരംഭമാകുക. 100 ദിവസം കൊണ്ട് 15,896.03 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision