മാർപാപ്പായായിട്ട് പത്ത് വർഷം

spot_img

Date:

മാർപാപ്പായായിട്ട് പത്ത് വർഷം : ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് പരിശുദ്ധ അമ്മയോടൊപ്പം ഫ്രാൻസിസ് പാപ്പാ

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പായുടെ പത്താം ശുശ്രൂഷാവർഷത്തോടനുബന്ധിച്ച് പ്രത്യേകമായ പ്രാർത്ഥനകൾ സമർപ്പിക്കുന്നതിന് പുതിയ കർമ്മപദ്ധതിയുമായി ഡിജിറ്റൽ സിനഡ് കമ്മിറ്റി. https://www.decimus-annus.org/ എന്ന ഓൺലൈൻ ലിങ്ക് ഉപയോഗിച്ചുകൊണ്ട് മാർച്ച് 13 വരെ ദിവസവും, ഒരു നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുക എന്നതാണ് പദ്ധതി. അതോടൊപ്പം ഓൺലൈനായി തന്നെ പാപ്പാക്കു വേണ്ടി തിരികൾ തെളിക്കാനുമുള്ള അവസരവും നൽകുന്നുണ്ട്.

പത്രോസിനടുത്ത ശുശ്രൂഷയിലൂടെ സാർവ്വത്രികസഭയെ നയിക്കുന്ന പാപ്പാ, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയും എല്ലാ കത്തോലിക്കരുടെയും ആത്മീയപിതാവുമാണ്. അതിനാൽ അദ്ദേഹത്തിനായി പ്രാർത്ഥിക്കേണ്ടതും നമുക്കായി ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറയേണ്ടതും നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. തന്റെ സഭയെ ഈ പാറമേൽ ഉറപ്പിച്ചുനിർത്തുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന് ഈ പദ്ധതിയുടെ പ്രകാശനവേളയിലെ പത്രസമ്മേളനത്തിൽ ഡിജിറ്റൽ സിനഡ് കമ്മിറ്റി വെളിപ്പെടുത്തി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related