വാലന്റൈൻസ് ദിനത്തിൽ പാപ്പാ നൽകുന്ന പത്ത് നിർദ്ദേശങ്ങൾ

Date:

കുടുംബ ജീവിതം ഒരു ദൈവവിളിയാണ്. സ്നേഹത്തിൽ പടുത്തുയർത്തപ്പെടേണ്ട ഒന്നാണ് കുടുംബം. ഫെബ്രുവരി 14, വാലന്റൈൻസ് ദിനത്തിൽ വിവാഹിതർക്കും വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഫ്രാൻസിസ് പാപ്പാ ചില നിർദ്ദേശങ്ങൾ നൽകുകയാണ്.

  1. വിവാഹ നിശ്ചയം മുതൽ പരസ്പരം മനസിലാക്കാൻ ശ്രമിക്കുക
  2. നിലനിൽക്കില്ല എന്നു തോന്നലുണ്ടെങ്കിൽ വിവാഹം എന്ന കൂദാശ സ്വീകരിക്കരുത്
  3. ദമ്പതികൾ മാതൃകയാകേണ്ടവരാണ്
  4. കുടുംബജീവിതം ഒരു ദൈവവിളിയാണ്
  5. കുടുംബം സ്നേഹത്തിന്റെ പര്യായമാണ്
  6. സ്നേഹം ഒരു അത്ഭുതമാണ്
  7. യഥാർത്ഥ സ്നേഹം ഒരു ജ്വലനമാണ്
  8. പങ്കാളിയുടെ ഗുണങ്ങളിലേക്ക് നോക്കാൻ പഠിക്കണം
  9. പരസ്പരമുള്ള വാശിയോടെ ഒരു ദിവസം അവസാനിപ്പിക്കരുത്
  10. അനുമതി , നന്ദി , ക്ഷമ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...