This Content Is Only For Subscribers
മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അവസാന തീയതി മാര്‍ച്ച് 25. വിവരങ്ങള്‍ക്ക്: 0495 2432470, 9447276470, 0495 2962470.
വിവരങ്ങള്‍ക്ക്: 0495 2432470, 9447276470, 0495 2962470.