ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.ലൈഫ് മിഷൻ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കേന്ദ്രസർക്കാർ സഹായം നിലച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങൾക്കുള്ള വീട് നിർമ്മാണം എങ്ങനെ പൂർത്തീകരിക്കാൻ ആകുമെന്ന് ഇനിയും ഗൗരവമായി എൽഡിഎഫ് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular