ന്യൂഡൽഹി : മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എംആർഎസ്എഎം) വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സമയം രാവിലെ 10.30നാണു പരീക്ഷണം നടന്നത്. ഒഡിഷയിലെ ബാലാസോർ തീരത്തു വച്ചായിരുന്നു പരീക്ഷണം. നടന്നത്. ഒഡിഷയിലെ ബാലാസോർ തീരത്തു വച്ചായിരുന്നു പരീക്ഷണം. മിസൈലിന്റെ ലക്ഷ്യം കൃത്യമായി ഭേദിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി. വേഗതയും കൃത്യതയും ഉറപ്പാക്കുന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular