കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം ചെമ്മലമറ്റത്ത് വിളംബര കാഹളം മുഴങ്ങി

spot_img

Date:

– ചെമ്മലമറ്റം കത്തോലിക്കാ കോൺഗ്രസ് 106 – ജന്മവാർഷികവും സമുദായ സമ്മേളനവും മെയ് 11, 12, തിയതികളിൽ അരുവിത്തുറയിൽ നടക്കുന്നതിന്റെ ഭാഗമായി എ.കെ.സി.സി ചെമ്മലമറ്റം യൂണിറ്റ് അംഗങ്ങൾ വിളംമ്പരകാഹളം മുഴക്കി ഇതിന്റെ ഭാഗമായി ഭവന സന്ദർശനം കുടുംബ സദസ്സുകൾ, വിവിധ ഭക്തസംഘടനകളുടെ സമ്മേളനങ്ങൾ എന്നിവ നടത്തും 12 – തിയതി നടക്കുന്ന മഹാറാലിയിൽ ഇടവകയിൽ നിന്ന് ആയിരത്തോളം പേർ പങ്ക് ടിക്കും – ഡയറ്ക്ടർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പ്രസിഡന്റ് ബെന്നി കിണറ്റുകര-സോജൻ ആലയ്ക്കാപ്പള്ളിൽ ജോസഫ് പരുത്തി ജോസ് വെള്ളുകുന്നേൽ സാബു പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related