യു​വ​ജ​ന​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കണം: മാ​ർ താ​ഴ​ത്ത്

തൃ​ശൂ​ർ: വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ൾ സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​വ​ണ​മെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​താധ്യക്ഷൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. 15 വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യുകു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ക്രി​സ്തു​വി​ശ്വാ​സം എ​ന്ന​ത് ക്ലാ​സ് മു​റി​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും വാ​യി​ച്ച​റി​ഞ്ഞ അ​റി​വു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത​ല്ല. പ​ഠി​ച്ചെ​ടു​ത്ത അ​റി​വു​ക​ൾ നി​ത്യ​ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി ദൈ​വ​സ്നേ​ഹം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നുകൊ​ടു​ത്ത് ജീ​വി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ദൈ​വാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ആ​ഴ​പ്പെ​ടേ​ണ്ട ഒ​ന്നാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ക്രി​സ്തു ത​ന്‍റെ ശി​ഷ്യ​ന്മാ​രെ സു​വി​ശേ​ഷം … Continue reading യു​വ​ജ​ന​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കണം: മാ​ർ താ​ഴ​ത്ത്