ലോകബാങ്ക് ഇനി ഇന്ത്യ നയിക്കും

ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ജൂൺ 2ന് ഡേവിഡ് മാൽപാസിൽ നിന്ന് ചുമതല ഏറ്റെടുക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയെ നാമനിർദേശം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് യുഎസ് ബംഗയെ നാമനിർദ്ദേശം ചെയ്തത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision