ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകില്ല; നീക്കംഉപേക്ഷിച്ചു
ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം വൈദ്യുതി ബോർഡ് ഉപേക്ഷിച്ചു . തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കാനായിരുന്നു ബോർഡിന്റെ ശ്രമം. കരട് വ്യവസ്ഥപ്രകാരം 76 ശതമാനം ഓഹരി THDCILനും 26 ശതമാനം KSEBക്കുമായിരുന്നു. ഭാവിയിൽ THDCILന് 51 ശതമാനം ഓഹരി കൈമാറ്റമാകാമെന്നും 5 കൊല്ലം കഴിഞ്ഞ് ഓഹരി ആർക്കുവേണമെങ്കിലുംകൈമാറാമെന്നുമായിരുന്നു വ്യവസ്ഥ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകില്ല; നീക്കംഉപേക്ഷിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed