അടൽ ബിഹാരി വാജ്പേയിയെ സ്മരിച്ച് പ്രധാനമന്ത്രി

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിയെ ഓർമദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ മുന്നിൽ നിന്ന നേതാക്കളിൽ ഒരാളായിരുന്നു അടൽജിയെന്നും 21-ാം നൂറ്റാണ്ടിന്റെ വിശാലമായ തലങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചത് അദ്ദേഹമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018 ആഗസ്റ്റ് 16ന് ദില്ലിയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading അടൽ ബിഹാരി വാജ്പേയിയെ സ്മരിച്ച് പ്രധാനമന്ത്രി