വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ വിടവാങ്ങി

എം‌എസ്‌ടി സമൂഹാംഗവും സീറോ മലബാര്‍ സഭ വൈദികരത്നം പദവി നല്‍കി ആദരിക്കുകയും ചെയ്ത ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (99) അന്തരിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് മിഷ്ണറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തിഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എം‌എസ്‌ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാമികത്വത്തിൽ നടക്കും. 1955 ലാണ് ഫാ. … Continue reading വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ വിടവാങ്ങി