സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

സിറോമലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാൻ തന്റെ പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ സഭയിൽ, അടുത്തകാലത്തുണ്ടായ ആരാധനക്രമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും, സിറോ മലബാർ സഭാസിനഡ് ഒന്നടങ്കം അംഗീകരിച്ച കുർബാന ക്രമം എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പിലാക്കുവാനും, ബൈസന്റൈൻ സഭയിലെ അംഗവും, കോസിച്ചേ അതിരൂപതാ മെത്രാപ്പോലീത്തായുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.  … Continue reading സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ