പുസ്തകപ്രസാധനവും പ്രകാശനവുമായി ദേവമാതാ കോളേജ്

കുറവിലങ്ങാട് ദേവമാതാ കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ഗൗരിനന്ദന എൻ വി യുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘Two Worlds ‘ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പ്രശസ്ത സിനിമ ഡോക്യുമെന്ററി സംവിധായകൻ ഡോ. സിജു വിജയൻ വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കലിന് നൽകി പ്രകാശനം ചെയ്തു. ദേവമാത കോളേജ് ആണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്. അസുഖബാധയെത്തുടർന്ന് കേൾവിശക്തി പൂർണ്ണമായി നഷ്ടപ്പെട്ട ഗൗരിനന്ദന താനറിഞ്ഞ ശബ്ദപ്രപഞ്ചത്തെയും ഇപ്പോൾ … Continue reading പുസ്തകപ്രസാധനവും പ്രകാശനവുമായി ദേവമാതാ കോളേജ്