സഹനങ്ങളും രോഗങ്ങളും പക്വതയിലേക്ക് വളരാനുള്ള സാദ്ധ്യതകളാകാം: ഫ്രാൻസിസ് പാപ്പാ

രോഗദുരിതങ്ങളും മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങളും മനുഷ്യാന്തസ്സിന് യോജിച്ച വിധത്തിൽ അഭിമുഖീകരിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പാ. രോഗങ്ങളും സഹനവും വിശുദ്ധ ഗ്രന്ഥത്തിൽ എന്ന വിഷയത്തെ ആധാരമാക്കി തയ്യാറാക്കിയ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അംഗങ്ങളെ ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. രോഗങ്ങളും, ദൗർബല്യങ്ങളും, മരണവുമായി ബന്ധപ്പെട്ട ഈ അന്വേഷണം എല്ലാ മനുഷ്യരുമായി ബന്ധപ്പെട്ട ഒന്നാണെന്ന് പാപ്പാ അനുസ്മരിച്ചു. മുറിവേറ്റ നമ്മുടെ മാനവികപ്രകൃതി, തിന്മയുടെയും വേദനയുടെയും തിക്തഫലങ്ങൾ അനുഭവിക്കുവാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് … Continue reading സഹനങ്ങളും രോഗങ്ങളും പക്വതയിലേക്ക് വളരാനുള്ള സാദ്ധ്യതകളാകാം: ഫ്രാൻസിസ് പാപ്പാ