സ്മാർട്ട് സിറ്റി റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നു’
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15ഓടെസഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി വിശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന്മുമ്പേ റോഡുകൾ സഞ്ചാര യോഗ്യമാക്കും.16 റോഡുകൾ പൂർത്തീകരിച്ചു. ഇനി 10റോഡുകൾ ആണുള്ളതെന്നും, അത്90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം നഗരത്തിൽ ഉണ്ടായവെള്ളക്കെട്ട് പണ്ടെ ഉള്ളതാണെന്നും പ്രശ്നംപരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2X പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavision പാലാ വിഷൻ വെബ്സൈറ്റ്pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed