ഷോർട്ട് ഫിലിം മൽസരം : ജലശ്രീ അവാർഡ് പ്രഖ്യാപിച്ചു

പാലാ: ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളു ടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ്‌ ഹാർട്ട് യു . പി.സ്കൂളിന്റെ “ഒരു തുള്ളി കരുതൽ “കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ “അമൃതധാര ” യും മൂന്നാം സ്ഥാനം ഉരുളികുന്നം സെന്റ് ജോർജ് യു.പി സ്കൂളിലെ … Continue reading ഷോർട്ട് ഫിലിം മൽസരം : ജലശ്രീ അവാർഡ് പ്രഖ്യാപിച്ചു