പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുന്നു

കഷ്ടപ്പാടുകൾക്കിടയിലും, യുക്രൈന്‍ ജനത പ്രത്യാശ നിലനിർത്തുകയാണെന്നും പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുകയാണെന്നും യുക്രൈന്‍ വൈദികന്‍ . റഷ്യ യുക്രൈന് മേല്‍ നടത്തുന്ന യുദ്ധത്തിന്റെയും അധിനിവേശ ആക്രമണങ്ങളുടെയും രണ്ടാം വാര്‍ഷികത്തിലാണ് മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹാംഗമായ യുക്രേനിയൻ വൈദികന്‍ ഫാ. ഒലെക്സാണ്ടർ സെലിൻസ്കി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “എല്ലാ ദിവസവും സൈറണുകൾ ഉണ്ടാകുമ്പോൾ ഇത് സാധാരണമല്ല. ചുറ്റും മരണങ്ങൾ, തകർന്ന കെട്ടിടങ്ങൾ. മിസൈലുകൾ എവിടെ വീഴുമെന്ന് ഞങ്ങൾക്ക് അറിയില്ല. ദൈവം അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്നു പ്രത്യാശിക്കുകയാണെന്നും അദ്ദേഹം … Continue reading പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുന്നു