ഗ്രാ​മ​ങ്ങ​ള്‍​ തോ​റും പ്രോ-​ലൈ​ഫ് കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പ​പ്പെ​ടു​ത്തും

ഉ​​​ദ​​​ര​​​ത്തി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ ആ​​​രം​​​ഭം മു​​​ത​​​ല്‍ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം വ​​​രെ ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് പ്രോ-​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പുര​​​യ്ക്ക​​​ല്‍ . കെ​​​സി​​​ബി​​​സി പ്രോ​-​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന പ്രോ​-​​ലൈ​​​ഫ് നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന പ​​​ഠ​​​ന​​​ശി​​​ബി​​​രം ‘ഹു​​​മാ​​​നെ വി​​​ത്തെ 2023’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജീ​​​വ​​​സ​​​മൃ​​​ദ്ധി​​​യു​​​ടെ സ​​​ന്ദേ​​​ശം സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും വി​​​വി​​​ധ ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​ന്‍ പ്രോ​-​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്ന് വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന മ​​​ധ്യേ​​​യു​​​ള്ള വ​​ച​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ … Continue reading ഗ്രാ​മ​ങ്ങ​ള്‍​ തോ​റും പ്രോ-​ലൈ​ഫ് കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പ​പ്പെ​ടു​ത്തും