2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ

2025ലെ കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജനുവരി 21 മുതൽ ഒരു പ്രാർത്ഥനാ വർഷമായി ആചരിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ ഇന്നലെ നയിച്ച ത്രികാല പ്രാർത്ഥന സന്ദേശത്തിൽ പ്രഖ്യാപിച്ചു. വ്യക്തിജീവിതത്തിലും, സഭാജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. അടുത്ത ഏതാനും മാസങ്ങളിൽ ജൂബിലിയുടെ ആരംഭം കുറിക്കുന്ന വിശുദ്ധ വാതിൽ തുറക്കും. ദൈവവുമായി ആഴത്തിലുള്ള ബന്ധം തേടാനും അടുത്ത കൃപയുടെ അനുഭവത്തിനായി തയ്യാറെടുക്കാനും പ്രാർത്ഥനകൾ ശക്തമാക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോടു അഭ്യർത്ഥിച്ചു. പ്രാർത്ഥനാ വർഷത്തിൽ കത്തോലിക്കാ … Continue reading 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ