ദേശീയ പ്രക്ഷോഭം വിജയിപ്പിക്കും.

പാലാ:സംയുക്ത ടേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകസംഘടനകളുടെയും നേതൃത്വത്തിൻ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലം തല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പാലാ സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃ യോഗം ചേർന്ന് ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ തീരുമാനിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് വി.റ്റി. തോമസ് അദ്ധ്യക്ഷനായിരുന്നു. കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി റ്റി.ആർ. വേണുഗോപാൽ, … Continue reading ദേശീയ പ്രക്ഷോഭം വിജയിപ്പിക്കും.